ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതിയ സംരംഭം തുടങ്ങുന്നവര്‍ക്കായി 15 ദിവസം നീണ്ടു നില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലനം തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ…