കേരള കള്ളുവ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്ന് ലാപ്ടോപ്പിനായി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര- സംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ കേരളത്തിലെ സർക്കാർ-സർക്കാർ അംഗീകൃത കോളേജുകളിൽ ഒന്നാം വർഷം പ്രവേശനം…

കേരളത്തിലെ പൊതുമേഖലാ    വ്യവസായ  സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള  മികച്ച മാധ്യമ റിപ്പോർട്ടിനുള്ള അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് പുരസ്‌കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതികൾ. ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും…

പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായിട്ട് 50 വർഷം പൂർത്തിയാകുന്ന അവസരത്തിൽ സുവർണ്ണജൂബിലി വർഷ ആഘോഷത്തിന്റെ ലോഗോ, ടാഗ്‌ലൈൻ എന്നിവ തയ്യാറാക്കുന്നതിന് പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. ലോഗോ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ: ➣ 'പട്ടികവർഗ്ഗ വികസന…

കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്സ്പോ 2025-ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിക്കായി സഹകരണ മേഖലയുടെ പങ്കും ഉൾപ്പെടുന്ന…