ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് ‘ഭൂമിയുടെ നിലനിൽപ്പിനായി സീറോ എമിഷൻ വാഹനങ്ങൾ ഉപയോഗിക്കുക’ എന്ന വിഷയം അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ഫ്ലോട്ടുകൾ തയാറാക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. വിശദമായ രൂപരേഖയും എസ്റ്റിമേറ്റും ഉൾപ്പെടെയുള്ള താത്പര്യപത്രം സെപ്റ്റംബർ…
