തിരുവനന്തപുരം: പഠനത്തിലും വേഷത്തിലും ഭക്ഷണത്തിലും ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള തുല്യത ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തൈക്കാട് ഗവൺമെന്റ് വൊക്കേഷണൽ  ഹയർസെക്കണ്ടറി സ്‌കൂളിലെനിർമ്മാണം പൂർത്തിയാക്കിയ ഹയർസെക്കണ്ടറി ബഹുനില മന്ദിരംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…