സാക്ഷരതാമിഷൻ നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ രജിസ്‌ട്രേഷൻ മെയ് 5 ന് ആരംഭിക്കും. സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കാണ് പുതിയ അധ്യയന വർഷത്തിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർക്ക് മെയ് 25നകം അപേക്ഷ സമർപ്പിക്കാം. മെയ് 26 മുതൽ ജൂൺ 4 വരെ 50 രൂപ ഫൈനോട്…
2026 ലെ മലയാളശ്രീ– ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്കുള്ള മലയാളം തുല്യതാ പരീക്ഷ മെയ് 11 ന് അതത് ഓറിയന്റൽ സ്കൂളുകളിൽ വച്ച് നടത്തും.
കണ്ണൂര്‍ ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിച്ച ഹയർ സെക്കൻഡറി തുല്യതാ വിജയോത്സവവും ബിരുദപഠന സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ മുഴുവൻ വിഷയത്തിലും…
