മഴ മാറിയ സാഹചര്യത്തില്‍ ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ചില റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ചില റോഡുകളുടേത് അതിദ്രുതം പുരോഗമിക്കുകയാണ്. എംജി റോഡില്‍ മാധവഫാര്‍മസി ജംഗ്ഷന്‍ മുതല്‍…