കൃഷിയും വ്യവസായവും യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ ഒരു തുലാസിൽ കൊണ്ടുപോകുന്ന പെരിയാറിന്റെ തീരത്തുള്ള ഗ്രാമമാണ് കടുങ്ങല്ലൂർ. വ്യവസായമേഖലയുടെ വരവോടെ അതിഥിതൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ആകർഷിക്കുന്ന ഇടമായി കടുങ്ങല്ലൂർ മാറി. ജനസാന്ദ്രത ഏറെയുള്ള പഞ്ചായത്തിലെ പുതിയ ഭരണസമിതിക്ക് കോവിഡ്…