ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3,36,305 തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലിലേക്കുള്ള രജിസ്‌ട്രേഷനില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആദ്യ 10 തദ്ദേശസ്ഥാപനങ്ങളെ ജില്ലാതലത്തില്‍ ആദരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ഇ-ശ്രം…