2024 ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 2024 ഫെബ്രുവരി 28 മുതൽ ആരംഭിക്കും. പരീക്ഷാ സമയം: രാവിലെ 10 മുതൽ 12 വരെ.

നിപ്പ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ച കെ.ജി.സി.ഇ ഏപ്രിൽ 2023 പരീക്ഷ സെപ്റ്റംബർ 29, 30, ഒക്ടോബർ മൂന്ന് തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ www.sbte.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഐ.എച്ച്.ആർ.ഡി.യുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്,…

സ്‌കോൾ കേരള ജൂലൈ 12 മുതൽ 23 വരെ നടത്താനിരുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതു പരീക്ഷയുടെ തിയതി പുനക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ ജൂലൈ 12 മുതൽ 15…