കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സ്‌കിൽ സെന്ററുകളിൽ ഈ വർഷം അഡ്മിഷൻ എടുത്ത വിവിധ കോഴ്സുകളുടെ പരീക്ഷ 2025 ഫെബ്രുവരിയിൽ നടത്തുന്നതാണ്. പരീക്ഷക്ക്…