2025 ലെ കേരള ജുഡീഷ്യൽ സർവീസ് മെയിൻ (എഴുത്ത്) പരീക്ഷാഫലം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (https://hckrecruitment.keralacourts.in) പ്രസിദ്ധീകരിച്ചു. യോഗ്യരായവരുടെ കോൾ ലെറ്ററുകളും പോർട്ടലിൽ ലഭ്യമാണ്.

ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജസ് വകുപ്പ് 2025 ആഗസ്റ്റിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (സി.സി.പി. – ഹോമിയോ) റെഗുലർ / സപ്ലിമെന്ററി പരീക്ഷാഫലം www.ghmct.org യിൽ പ്രസിദ്ധീകരിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം. പാർട്ട് II (റഗുലർ/ സപ്ലിമെന്ററി) പുന: മൂല്യനിർണ്ണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ  മൂവി കാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ് ആദ്യബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്ഷയ് സോമൻ ഒന്നാം റാങ്കിനും  അഞ്ചൽ പി ജോഷി രണ്ടാം റാങ്കിനും സനിഗ എസ്, വിഷ്ണു…

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ 2024-25 ബാച്ച് പിജി ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ കൃഷ്ണ പി.എം. ഒന്നാം റാങ്കും നന്ദന ലക്ഷ്മി എം. രണ്ടാം…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ-2024 ന്റെ ഫലം www.dei.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ എഞ്ചിനീയറിംഗ് ഓഫീസുകളിലും ഫലം ലഭ്യമാണ്. പരീക്ഷ വിജയിച്ച പരീക്ഷാർത്ഥികൾ അതത് ജില്ലകളിൽ നടത്തുന്ന…

ജനുവരി 2025- ഡി.എൽ.എഡ് (ജനറൽ) ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ, 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഡി.എൽ.എഡ് (അറബിക്, ഉർദു, ഹിന്ദി. സംസ്‌കൃതം) നവംബർ 2024 രണ്ട്, നാല് സെമസ്റ്റർ…