വിദ്യാഭ്യാസം | December 3, 2025 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം. പാർട്ട് II (റഗുലർ/ സപ്ലിമെന്ററി) പുന: മൂല്യനിർണ്ണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും. ലോക മണ്ണ് ദിനാചരണം മാറ്റിവച്ചു വോട്ടെടുപ്പിന്റെ പിറ്റേന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ്