തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് ഉല്ലാസയാത്ര നടത്തിയത്. 120 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് സയന്‍സ്…

ഒറ്റപ്പാലം നഗരസഭാ പ്രദേശത്തെ മുതിര്‍ന്ന വ്യക്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ നടപ്പാക്കി വരുന്ന ആരോഗ്യ-സാമൂഹ്യ സുരക്ഷാ പദ്ധതിയായ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി സ്‌നേഹയാത്ര 2024 എന്ന പേരില്‍…