സംസ്ഥാന വനിത കമ്മീഷൻ സെപ്റ്റംബർ 23ന് വയനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി വച്ചതായി കമ്മീഷൻ അംഗം അഡ്വ പി കുഞ്ഞായിഷ അറിയിച്ചു.
വിശ്രമം ആവശ്യമുണ്ടെന്ന് ഡോക്ടർ നിർദ്ദേശിച്ചതു പ്രകാരം വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ അടുത്ത രണ്ടാഴ്ച്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വച്ചു.
