ശബരിമല പാതയില്‍ ഇലവുങ്കലിന് സമീപത്ത് തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സന്ദര്‍ഭോചിതമായി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലാ കലക്ടറുടെ ഡ്രൈവര്‍ ഗ്രേഡ് എസ്.ഐ പി.ബി. സുനില്‍കുമാറിനെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടട്രേറ്റില്‍…