കാര്‍ഷിക മേഖലയില്‍ ചെലവു കുറഞ്ഞ യന്ത്രവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിക്ക് കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും…