നിലവിലുള്ള കർഷക തൊഴിലാളികളിൽ നിന്നും അംശദായം സ്വീകരിക്കുന്നതിനും അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ഫെബ്രുവരി 12, 15, 19,…
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗമായിരുന്ന തേവലക്കര മുളളിക്കാല കിഴക്കുമുറി തെക്കതില്‍ വീട്ടില്‍ കുഞ്ഞുമോന് (70)ന് അനുവദിച്ച അതിവര്‍ഷാനുകൂല്യതുക ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീട്ടിലെത്തി കൈമാറി.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ച്, ഏഴ് തീയതികളില്‍ നിലമേല്‍ പഞ്ചായത്തിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അംശദായമടക്കുന്നതിനും, പുതിയതായിചേരാനും അവസരം. കുടിശികയടക്കാന്‍ ആധാര്‍ പകര്‍പ്പ് കരുതണം. ഫോണ്‍ 9746822396, 0474 2766843.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ അവസരം. അംശദായമടച്ച് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, രണ്ട് ഫോട്ടോ, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷിക്കണം. ഫോണ്‍/വാട്ട്‌സ്ആപ് - 9746822396,…