കോട്ടയം: വെച്ചൂര്‍ പഞ്ചായത്തില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു. അഞ്ച് കര്‍ഷകര്‍ക്ക് 3142500 രൂപയാണ് നല്‍കിയത്. പനിബാധിച്ച് ചത്തവയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി നശിപ്പിച്ചവയും ഉള്‍പ്പെടെ 18075 താറാവുകള്‍ക്കുള്ള നഷ്ടപരിഹാരമാണിത്.…