നാളികേര ഉൽപാദനം  വർദ്ധിപ്പിക്കുന്നതിനായി  സംസ്ഥാന സർക്കാർ ആരംഭിച്ച കേരഗ്രാമം പദ്ധതി പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിൽ ആശ്വാസമേകിയത് 2500ഓളം കേരകർഷകർക്ക്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 250 ഹെക്ടറിൽ 43750 തെങ്ങുകൾക്കാണ്…

പ്രധാനമന്ത്രി കിസാൻ സമ്മാനനിധി പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃഷി വകുപ്പിന്റെ AIMS പോർട്ടൽ വഴി നൽകണം. പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ സംയുക്ത ഡാറ്റ ബേസ്(ഫെഡറേറ്റഡ് ഫോർമർ ഡാറ്റ ബേസ്)…

വിത്തു മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പുതിയൊരു കാര്‍ഷിക നയം ആവിഷ്‌കരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി സ്മാരക, കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച്…

തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനും മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്... മാലിന്യ…

വട്ടവടയിലെ കർഷകരുടെ വിവിധ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനും പ്രതിവിധികൾ ആവിഷ്കരിക്കുന്നതിനുമായി വട്ടവട ഗ്രാമ പഞ്ചായത്ത് ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വട്ടവടയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രി…

ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു കൃഷി ഓഫീസുകള്‍ കടലാസ് രഹിത ഓഫീസുകളായി മാറുന്നത് കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുന്നതെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കര്‍ഷകരിലേക്കെത്തിക്കാന്‍ വേണ്ടിയായിരിക്കണം ഓഫീസുകളുടെ പ്രവര്‍ത്തനമെന്നും കൃഷി…

സംസ്ഥാനത്ത് മഴക്കെടുതിയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീഴ്ചയുണ്ടായ ചെറുതന തേവേരി- തണ്ടപ്ര പാടശേഖരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസഹായത്തിനായി ഇതുവരെ…

ഇത്തവണ ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കർഷകദിനാഘോഷത്തോടൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. ഓരോ കൃഷി ഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷകത്തൊഴിലാളിയെയാണ് ആദരിക്കുക. എല്ലാവർഷവും കൃഷിഭവനുകളിൽ കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നുണ്ടായിരുന്നു. കാർഷികസമൃദ്ധിയ്ക്കായി കർഷകനും…

ആലപ്പുഴ : കർഷകരുടെ ഓരോ ഉത്പ്പന്നങ്ങൾക്കും അവർ നിശ്ചയിക്കുന്ന ന്യായമായ വില ലഭിക്കാൻ നഗര വഴിയോര കാർഷിക വിപണിയിലൂടെ സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ…

 കോട്ടയം:കര്‍ഷകരുടെ ഐക്യത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകങ്ങളാണ് നാട്ടുചന്തകളെന്ന് ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. എലിക്കുളം നാട്ടുചന്തയുടെ രണ്ടാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി അധ്യക്ഷനായിരുന്നു.…