കേന്ദ്ര സർക്കാർ ദേശീയ കർഷക ഡാറ്റ ബാങ്ക് തയാറാക്കുന്നതിന്റെ ഭാഗമായി എ.ഐ.എം.എസ്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത പി.എം. കിസാൻ ഗുണഭോക്താക്കളായ കർഷകർ സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങൾ ആർഇഎൽഐഎസ് പോർട്ടലിന്റെ സഹായത്തോടെ കൃഷി ഭൂമി…