ഗവൺമെൻ്റ് എൻജിനീയറിങ് കോളേജിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) പിന്തുണയോടെ നടപ്പിലാക്കുന്ന സ്വാവലംബൻ ചെയർ ഫോർ എംഎസ്എംഇ സൊല്യൂഷൻസ് 15 ദിവസത്തെ സൗജന്യ ഫാഷൻ ഡിസൈനിങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. തുന്നലിൽ…