എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2025 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2025 ജനുവരി മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 213 (212), കൊല്ലം 207 (206), പുനലൂർ 202 (202), പത്തനംതിട്ട 217 (217), ആലപ്പുഴ 207 (207), കോട്ടയം 219 (218), മുണ്ടക്കയം 217 (217), ഇടുക്കി…

ദേശീയപാത വികസനത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഫെബ്രുവരി മാസത്തിനകം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ബൈപ്പാസില്‍ രാമനാട്ടുകര മേല്‍പാലം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട് മുതല്‍ കൊച്ചിവരെ 80 ശതമാനവും…