രാസവസ്തുക്കൾ ഉപയോഗിക്കാത്ത ജൈവകീടനാശിനികൾ കർഷകർക്ക് ലഭ്യമാക്കാൻ കടുങ്ങല്ലൂരിൽ ബയോ കൺട്രോൾ ലാബ് ഒരുങ്ങുന്നു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലാണ് ഏലൂക്കരയിൽ ബയോ കൺട്രോൾ ലാബ് യാഥാർത്ഥ്യമാകുന്നത്.…