അവധിദിനത്തിൽ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് ഉത്തരവിട്ട വകുപ്പ് മന്ത്രിയും വകുപ്പ് തലവൻമാരും ഞായറാഴ്ച പ്രവൃത്തിദിനമാക്കി മാതൃകയായി.മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നാണ് പ്രവൃത്തിദിനമാക്കിയത്. അഡീഷണൽ…

ആലപ്പുഴ: കെട്ടികിടക്കുന്ന ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെ ജില്ലയില്‍ തീവ്രയജ്ഞ പരിപാടി നടത്തും. ജില്ലപഞ്ചായത്ത് ഹാളില്‍ കര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍…

ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 200 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു.150 അപേക്ഷകര്‍ക്ക് ഉത്തരവുകള്‍ കൈമാറി.നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍…