ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി 2023-2024 സാമ്പത്തിക വര്‍ഷത്തെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 63,94,15,576 രൂപ വരവും 63,87,72,645 രൂപ ചെലവും 6,42,931 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യം, പശ്ചാത്തല വികസനം,…
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 5,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…