കോന്നി ക്ഷീര വികസന യൂണിറ്റിന്റെ പരിധിയില്‍ 2022-23 വര്‍ഷത്തില്‍ 20 സെന്റും അതിനു മുകളിലും തീറ്റപുല്‍ കൃഷി നടപ്പിലാക്കുന്ന കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. കര്‍ഷകര്‍ ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9645652003.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കിഡ്നി ഫൗണ്ടേഷന്‍ മുഖേന ജില്ലയിലെ വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായം നൽകുന്നതിന് വിവര ശേഖരണം ആരംഭിച്ചു. അതത് ആരോഗ്യ കേന്ദ്രങ്ങളിലാണ് രോഗികളുടെ വിവരങ്ങള്‍ കൈമാറേണ്ടത്. രോഗവിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലാത്തവര്‍ …
ഒരാൾക്ക് 25 ലക്ഷം രൂപ വീതം 188 വിദ്യാർത്ഥികൾക്കായി നൽകിയത് 29 കോടി രൂപ കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ പോയി ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർ നിരവധിയാണ്. സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവർക്കും ഇത്തരത്തിൽ വിദേശപഠനത്തിന് ആഗ്രഹമുണ്ടായിരിക്കും. ആ…
കോവിഡ് ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ് …
സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സാഹിത്യകാരന്‍മാരുടെ തിരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. യഥാര്‍ത്ഥ ചെലവോ, 40,000 രൂപയോ ഏതാണോ കുറവ് ആ തുക അനുവദിക്കും. പട്ടികജാതി/പട്ടികവര്‍ഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെട്ട…
മലപ്പുറം: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ആശ്വാസ ധനസഹായമായി 1,000 രൂപ വീതം നല്‍കുന്നു. പെന്‍ഷന്‍ വാങ്ങുന്നവരും മരണമടഞ്ഞ അംഗങ്ങളും ഒഴികെയുള്ളവര്‍ക്കാണ് ധനസഹായം നല്‍കുന്നത്.…
തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ ശക്തമായ കാറ്റിലും തിരയിലുംപെട്ടു വെള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്നു മത്സ്യത്തൊഴിലാളികളുടേയും ബന്ധുക്കൾക്കു സർക്കാരിന്റെ അടിയന്തര ധനസഹായം. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ…