ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകള്‍ (ബി യു) കണ്‍ട്രോളിങ് യൂണിറ്റുകള്‍(സി യു), വിവിപാറ്റ് എന്നിവ അനുവദിക്കുന്നതിനുള്ള ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ സിവില്‍ സ്‌റ്റേഷനിലെ ഇ വി എം വെയര്‍ഹൗസില്‍…