തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പൊതു ജലാശയങ്ങളില്‍ നിന്നും, മത്സ്യങ്ങള്‍ പ്രജനനത്തിനായി എത്തുന്ന വയലുകള്‍, ചാലുകള്‍ എന്നിവയില്‍ നിന്നും ഊത്ത കയറ്റ സമയത്ത് തദ്ദേശീയ (നാടന്‍) മത്സ്യങ്ങളെ പിടിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ ബോര്‍ഡ് ഉത്തരവിറക്കി.…