തൃശ്ശൂർ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജയന്തി ദിനത്തില്‍ തൃശൂര്‍ നെഹ്റു യുവകേന്ദ്രയും പുല്ലൂറ്റ് തണല്‍ സാംസ്‌കാരിക…