തിരുവനന്തപുരം: ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കൊടികള്‍, ബാനറുകള്‍ തുടങ്ങിയവ ഈ മാസം 24നകം നീക്കം ചെയ്യണമെന്നു സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടി ജില്ലയിലെ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഹൈക്കോടതി…