കൊണ്ടോട്ടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജിലെ മാതാംകുളത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു രണ്ട് കുട്ടികള്‍ മരിച്ച സംഭവം വളരെ ദു:ഖകരമാണെന്നും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്നും…