*മന്ത്രി വീണാ ജോർജ് ഫ്ളൈ ഓവർ സന്ദർശിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തിയായി വരുന്ന ഫ്ളൈ ഓവർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഫ്ളൈ ഓവറിന്റെ അന്തിമ ജോലികൾ പൂർത്തിയാക്കി…