ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആറു മണിക്കൂര്‍ പരിസ്ഥിതി പരിപാടികളുടെ പ്രക്ഷേപണവുമായി കൊച്ചി എഫ് എം. 'പരസ്പരം പ്രാണനായിത്തീരുക' കോവിഡ് കാലത്തെ അതിജീവന ശബ്ദം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ആകാശവാണി കൊച്ചി എഫ്…