കേരള ഫോക്‌ലോർ അക്കാദമി 2025 വർഷത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് അവാർഡ് നൽകുന്നതിനായി പരിഗണിക്കുന്നത്. www.keralafolklore.org യിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിതമാതൃകയിൽ വേണം അപേക്ഷ സമർപ്പിക്കാൻ. കലാകാരന്റെ കലാരംഗത്തെ പരിചയം തെളിയിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപന…
