ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും ആവശ്യമായ തിരിച്ചറിയല്‍ രേഖകളും വിതരണം ചെയ്തു. ഉദ്ഘാടനം ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ദിജു നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍…

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അതിദരിദ്രർക്കായി ഭക്ഷ്യസാധന കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം…

ഫറോക്ക് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയിലെ അതിദരിദ്രര്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണം ചെയ്തു. വിതരണത്തിന്റെ മുനിസപ്പല്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാക്ക് നിര്‍വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ…