പുതുതലമുറയിൽ സമഗ്ര കായിക വികസനവും കായിക സംസ്കാരവും വളർത്താൻ ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിച്ചു. സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌…