സംസ്ഥാനത്തെ ആദ്യ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഇനി കൊല്ലത്തിന് സ്വന്തം. ചാത്തന്നൂരില്‍ നിര്‍മിച്ച ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പോലീസിന്റെ അന്വേഷണവും തുടര്‍ന്നുള്ള…