പാലക്കാട്: ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ക്യാമ്പ് സിറ്റിംഗ് സെപ്റ്റംബർ 29, 30 തീയതികളിൽ പാലക്കാട് ഡി.റ്റി.പി.സി കോമ്പൗണ്ടിൽ നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ സെഷൻസ് ജഡ്ജ് അറിയിച്ചു.

പാലക്കാട് : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ്‌ ട്രൈബ്യൂണല്‍ ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി ക്യാമ്പ് സിറ്റിങ് നടത്തുന്നു. സെപ്റ്റംബര്‍ 6, 7, 27, 28  തീയതികളില്‍ പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ സിറ്റിങ് നടക്കും.

കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണല്‍ മാര്‍ച്ച് അഞ്ച്, ആറ്, 22, 23 തിയതികളില്‍ പാലക്കാട് ക്യാമ്പ് സിറ്റിംഗ് നടത്തും. മാര്‍ച്ചിലെ മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ട്രൈബ്യൂണല്‍ ആസ്ഥാനത്താണ് സിറ്റിംഗ് നടത്തുക

കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ സിറ്റിംഗ് ഫെബ്രുവരി രണ്ട്, 15, 16 തിയതികളിൽ പാലക്കാട് നടക്കും. മറ്റുള്ള പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.

കോഴിക്കോട് :ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ പാലക്കാട് ജില്ലയിലെ ക്യാമ്പ് സിറ്റിംഗ് ജനുവരി നാലിനും 18 നും നടക്കും.  മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്താണ് സിറ്റിംഗ് നടത്തുക.