മുൻ അഡ്വക്കേറ്റ് ജനറലും  ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന  അഡ്വ. സി പി സുധാകര പ്രസാദിന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 2006 മുതൽ 2011 വരെയും 2016 മുതൽ…