പാലക്കാട്: കേരളശ്ശേരി കൃഷിഭവനില്‍ ഒരു കോടി ഫലവൃക്ഷതൈ വിതരണം പദ്ധതിയുടെ ഭാഗമായി മാവ്, നാരകം, പേരയ്ക്ക, പപ്പായ, സീതപ്പഴം, നെല്ലി, മുരിങ്ങ എന്നീ ഫലവൃക്ഷ തൈകള്‍ സൗജന്യമായി വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ കേരളശ്ശേരി കൃഷിഭവനുമായി…