കല്‍പ്പറ്റ: കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ കമ്പ്യൂട്ടര്‍ ഡിടിപി പരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്തില്‍ ആരംഭിക്കുന്ന 45 ദിവസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്,…