കാസര്‍കോട് ജില്ലയിലെ വിധവകളുടെയും ഭര്‍ത്താവ് ഉപേക്ഷിച്ച അശരണരായ വനിതകളുടെയും സമഗ്രപുരോഗതി ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും വനിതാ സംരക്ഷണ ഓഫീസും സംയുക്തമായി ആവിഷ്‌കരിച്ച കൂട്ട് പദ്ധതിയുടെ ഭാഗമായി സൗജന്യ തയ്യല്‍ പരിശീലനം നല്‍കുന്നു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത്…