ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഫ്രീഡം വാള്‍ ശ്രദ്ധേയമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലായി പ്രവര്‍ത്തിക്കുന്ന 52 എന്‍എസ്എസ് യൂണിറ്റുകളാണ് സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച്…

സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന  ചുമർ ചിത്രങ്ങളുമായി ദേശീയസ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം കൊണ്ടാടാനൊരുങ്ങുകയാണ് നമ്മുടെ കലാലയങ്ങൾ. ചരിത്രസ്മൃതികളിലേക്ക് ഏവരെയും പുനരാനയിക്കുന്ന 'ഫ്രീഡം വാൾ' പദ്ധതിയ്ക്ക് തിരുവനന്തപുരം സംസ്‌കൃത കോളേജ് അങ്കണത്തിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ…