സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി  ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ്  നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ…

കരിയർ സാധ്യതകളുടെ ജാലകം തുറന്ന് ലൈഫോളജി        കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവരുടെ കഴിവുകൾക്കനുയോജ്യമായ   തൊഴിൽമേഖലകൾ കണ്ടെത്തുന്ന ലൈഫൊളജിയുടെ കരിയർ സൂപ്പർഹീറോ പ്രോഗ്രാം ഫ്രീഡം ഫെസ്റ്റിൽ ശ്രദ്ധേയമായി. 13 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്കു വേണ്ടിയാണ് ഈ പ്രോഗ്രാം രൂപകൽപ്പന…

*ഫ്രീഡം ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും        വിജ്ഞാന വിപ്ലവത്തിന്റെ കാലത്ത്  വിതരണത്തിൽ സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് രാജ്യത്തിനാകെ മാതൃകയാവുകയാണ്. സാങ്കേതിക വിദ്യയുടെയും നൂതനാശയ നിർമിതിയുടെയും സാധ്യതകൾ സാമൂഹ്യ പുരോഗതിക്കായി എങ്ങനെ…

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നു മുതൽ ഓൺലൈനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ് വെയർ തയാറാക്കി വരികയാണെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം…

വിജ്ഞാന സ്വാതന്ത്ര്യം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന് നാളെ (ആഗസ്റ്റ് 12) തുടക്കം. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ രാവിലെ 11ന് മുഖ്യമന്ത്രി…

*പ്രചരണ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023: നോളഡ്ജ് ഇന്നൊവേഷൻ ടെക്‌നോളജി’ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പത്തോളം വേദികളിൽ വിവിധ…