കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ നവംബർ 22ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ‘എങ്ങനെ മാനസിക പിരിമുറുക്കം കുറയ്ക്കാം’ എന്ന വിഷയത്തിൽ ഏകദിന സൗജന്യ പരിശീലന പരിപാടി…

കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനത്തിനും തെങ്ങിൻ തടി കൊണ്ടുള്ള ഫർണിച്ചർ നിർമാണ പരിശീലനത്തിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. ഗോൾഡ് അപ്രൈസർ പരിശീലനത്തിനുള്ള തിരഞ്ഞെടുപ്പ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ 17ന് രാവിലെ…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന 14 ദിവസം ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസ് ആണ് യോഗ്യത. ഉയർന്ന…

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ്ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റ എൻടി, ഡി.റ്റി.പി കോഴ്‌സുകളിൽ…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) 2025 ഫെബ്രുവരി 23-ന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർത്ഥികൾക്കാണ് ഇതിൽ…