കുട്ടികളുടെ സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് തയ്യാറാക്കിയ ബാലനിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ ക്യൂആര്‍ കോഡിന്റെ ജില്ലാതല പ്രചരണം തുടങ്ങി. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആദ്യ നിക്ഷേപം…