ഗോത്രവർഗ മേഖലകളിൽ എ.എ.വൈ കാർഡുടമകൾക്ക് അഞ്ചുകിലോ ഗോതമ്പിനു പകരം തത്തുല്യമായ ആട്ട നല്കാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന ഗോത്രവർഗ വനിതാ കൂട്ടായ്മയായ 'ഭാസുര'യുടെ…

ഓണക്കാലത്തെ വരവേൽക്കാൻ പൊതുവിതരണ വകുപ്പ് സർവ്വ സജ്ജമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓഫീസർമാരുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ വിപണിയിൽ…

നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത യോഗം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിളിച്ചു ചേർത്തു.  മൊബൈൽഫോൺ ഇല്ലാത്ത കുട്ടികളുള്ള സ്‌കൂളുകളിൽ പ്രാദേശിക…

പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം…

ഗംഗയുടെ പരാതിയിൽ അടിയന്തര നടപടി ഉറപ്പു നൽകി ഭക്ഷ്യമന്ത്രി മത്‌സ്യത്തൊഴിലാളി കുടുംബമാണ്. മകൾ 75 ശതമാനം അംഗപരിമിതയാണ്. കുട്ടിക്ക് അപസ്മാരവുമുണ്ട്. ചികിത്‌സയ്ക്ക് ബസിലും ട്രെയിനിലും കൊണ്ടുപോകാൻ പറ്റാത്തതു കൊണ്ട് ഒരു കാർ എടുത്തു. ഇതു…