* ആരോഗ്യ മേഖലയ്ക്ക് പുറമേയുളള റിക്രൂട്ട്‌മെന്റ് സാധ്യതകൾ ചർച്ചയായി ഇന്ത്യയിലെ ജർമ്മൻ എംബസിയുടെ (ന്യൂഡൽഹി) ഫസ്റ്റ് സെക്രട്ടറി ഡോ. സൈമൺ പെർക്കർ നോർക്ക റൂട്ട്‌സ് ആസ്ഥാനമായ നോർക്ക സെന്റർ സന്ദർശിച്ചു. ജർമ്മനിയിലെ ആരോഗ്യമേഖലയ്ക്കു പുറമേയുളള തൊഴിൽ…