എറണാകുളം: ജിഡ പദ്ധതിയിൽ ഉൾപ്പെടുത്തി എടവനക്കാട് പഞ്ചായത്തിൽ ആധുനിക മാർക്കറ്റ് സ്ഥാപിക്കുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. വൈപ്പിൻ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തി ജനകീയ പ്രശ്‌നങ്ങൾക്ക്…