അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മഹിളാ ശക്തി കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുട്ടികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ്…